പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/ഗ്രന്ഥശാല

12:28, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12038 (സംവാദം | സംഭാവനകൾ) ('കൈക്കോട്ടുകടവ് സ്കൂൾ ലൈബ്രറിക്ക് ആയിരത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈക്കോട്ടുകടവ് സ്കൂൾ ലൈബ്രറിക്ക് ആയിരത്തിലധികം പുസ്തകങ്ങളുള്ള വളരെ ബൃഹത്തായ ഒരു ലൈബ്രറി ഉണ്ട് . വ്യത്യസ്തങ്ങളായ അനവധി പുസ്‌തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾ അവരുടെ പിറന്നാളിന് പുസ്തകങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്. ഈ വര്ഷം ലൈബ്രറി ചാർജ് ശ്രിമതി ജ്യോതി ടീച്ചറിനാണ്