TD LPS Thuravoor/Activities

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗാന്ധിയൻ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഗാന്ധി ചരിത്രവും പ്രവർത്തന മേഖലകളും പഠിക്കുന്നതിനുമായ് വിവിധ പരിപാടികൾ ആണ് സ്കൂളിൽ നടക്കുന്നത് .ഗാന്ധി ദർശൻ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രഥമാധ്യാപകൻ എൻ.സി.വിജയകുമാർ നിർവഹിച്ചു.ശ്രീമതി.രോഹിണി കെ.മോഹൻ ആണ് ഗാന്ധി ദർശൻ കോർഡിനേറ്റർ

"https://schoolwiki.in/index.php?title=TD_LPS_Thuravoor/Activities&oldid=534794" എന്ന താളിൽനിന്ന് ശേഖരിച്ചത്