ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ) (' * 11.07.2018- ലോക ജനസംഖ്യ ദിനം ആചരിച്ചു. * 06.08.2018 *09.08.2018 സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  *  11.07.2018- ലോക ജനസംഖ്യ ദിനം ആചരിച്ചു. * 06.08.2018    *09.08.2018  സ്വാതന്ത്ര്യ  ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം  നടത്തി.
 സ്ക്കൂൾ പാർലമെന്റ്  ഇലക്ഷനുമായി   ബന്ധപ്പെട്ട് കുട്ടികളുടെ   നോമിനേഷൻ   സ്വികരിച്ചു.- സോഷ്യൽ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ "ഹിരോഷിമ ദിനം" ആചരിച്ചു.സ്പെഷ്യൽ അസംബ്ളി,യുദ്ധവിരുദ്ധഗാനം,പ്രസംഗം, റാലി, പ്രതിജ്ഞ, പോസ്റ്റർപ്രദർശനം  എന്നിവ  സംഘടിപ്പിച്ചു.