ഗവ..എച്ച്.എസ്.പൊയ്ക/ '''ഗണിത ക്ലബ്ബ്'''

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 292361 (സംവാദം | സംഭാവനകൾ) (Updated Page Adding Photoes)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ ഗണിതാശയങ്ങൾ ഊട്ടിയുറപ്പിക്കുക, ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക എന്ന ലക്ഷ്യങ്ങളോടെ വിദ്യാലയത്തിൽ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിതത്തിൽ താൽപര്യമുള്ള വിദ്യാര‍്ഥികളുടെ യോഗം വർഷാരംഭത്തിൽ ചേർന്ന് ക്ലബ് അംഗങ്ങളാക്കി പ്രവർത്തനം ആരംഭിക്കും . മാസത്തിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്‌ച ക്ലബ് യോഗം ചേരുകയും ഗണിതപ്രശ്നങ്ങളും ആശയങ്ങളും പങ്ക് വെക്കുകയും ചെയ്യുന്നു. മേളകളോടനുബന്ധിച്ച് വിദ്യാർഥികൾക്കായി വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർഥികളെ സജ്ജരാക്കുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്ലാസ് തല ഗണിത ക്വിസ് സെപ്തംബർ 12ന് നടക്കും ,
,
,