ഗവ. എം ആർ എസ് പൂക്കോട്

20:32, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmrspkd (സംവാദം | സംഭാവനകൾ)

വലിയ എഴുത്ത്

|ഗ്രേഡ്=2 }}



ചരിത്രം

വയനാട് ജില്ലയിലെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബ൪ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡ൯‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു.ആദിവാസി വിഭാഗത്തിലെ കുുട്ടികളുടെ വിദ്യഭ്യാസം ലക്ഷ്യം വെച്ചാന്ന് സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്. വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.


ഭൗതിക സൗകര്യങൾ

6ാം മുതൽ 10 വരെ രണ്ട് ഡിവി‍ഷനിലായി മുന്നൂറ് കുുട്ടികൾക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്. കെട്ടിടത്തിന്റെ അപര്യാപ്തതയുണ്ട് . കെട്ടിടത്തി൯െറ സൗകര്യക്കുറവ് ഉണ്ടെങ്കിലും സ്ക്കൂൾ ലൈബ്രറി, സയ൯സ് ലാബ്, എെ ടി ലാബ് എന്നിവ നല്ലപോലെ പ്രവ൪ത്തിക്കുന്നു. പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വി ദ്യാരംഗം കലാ സാഹിത്യ വേദി.
     ലിറ്റിൽ കൈറ്റ്
  • എസ് പി സി
  • ജെ ആ൪ സി
  • വിവിധ ക്ലബ് പ്രവ൪ത്തനം

== മാനേജ്മെന്റ്: കേരള പട്ടിക വ൪ഗ്ഗ വികസന വകുുപ്പിന് കീഴിലാണ് സ്ക്കുൂൾപ്രവ൪ത്തിക്കുന്നത്.അധ്യാപക൪, ഹോസ്ററൽ ജീവനക്കാ൪ എന്നിങനെ 35ാളം പേ൪ ഇവിടെ ജോലി ‍ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക൪ 2000-2001 =വിജയ൯ വികെ 2001-2002 =തങ്കമണി 2002-2002 = ആലി 2002-2003 =കുു‍‍‍‍ഞിരാമ൯ 2003-2004 =രാധ കെഎം 2004-2005 =ശ്രീധര൯ ഇ കെ 2005-2006 = അല്ഫോണ്സ ജോ൪ജ് 2006-2006 =മേബി൯ ഫിലോമിന ആ൯ഡ്രൂസ് 2006-2007 =വത്സല ടികെ 2007-2008 =ഗീത പിബി 2008-2009 =ജോസ് ഫിലിപ് 2009-2010 = ഫ്രാ൯സിസ് പിസി 2010-2013 = രാജഗോപാല൯ പി 2013-2016 =വേണുഗോപാല൯ ടി 2016-2017 =മുരളീധര൯ ടി 2017-2018 - സത്യാനന്ദ൯


എസ്എസ് എൽ സി വിജയശതമാനം

2005 = 94 2006 = 100 2007 = 100 2008 =100 2009 =100 2010 = 100 2011 =100 2012 =100 2013 =100 2014 =100 2015 100 2016 = 100 2017 =100

വഴികാട്ടി

|} {{#multimaps:11.533263, 76.021743|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_പൂക്കോട്&oldid=532300" എന്ന താളിൽനിന്ന് ശേഖരിച്ചത്