എ.എൽ.പി.എസ് പെരുവഴിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47222 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് പെരുവഴിക്കടവ്
വിലാസം
പെരുവഴിക്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-201847222




കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാര്‍ഡില്‍, പെരുവഴിക്കടവ്, കുരിക്കത്തൂര്‍, ചാത്തങ്കാവ്, മുണ്ടക്കല്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പരേതനായ ശ്രീമാന്‍ വടക്കന്‍ചാലില്‍ കൃഷ്ണന്‍ നായര്‍ 1914 ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  
1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേളു നായര്‍ക്ക് മാനേജര്‍ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടര്‍ന്ന് പുളിക്കല്‍ രാമന്‍കുട്ടി മാസ്റ്റര്‍ സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • സൂരജ് പി.എസ്
  • ഗ്രീഷ്മ സി.ജി
  • ഹസീന ഇ
  • ദിവ്യ പി.കെ
  • ബുഷ്റ കെ.ടി
  1. തിരിച്ചുവിടുക പ്രവേശനോത്സവം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.290379,75.8931084|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പെരുവഴിക്കടവ്&oldid=531142" എന്ന താളിൽനിന്ന് ശേഖരിച്ചത്