42042/ഗാന്ധിദർശൻ
< 42042
ഗാന്ധിദർശൻ
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. ഗാന്ധി ദർശന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.ഗാന്ധിജിയുടെ ജീവിത ശൈലിയെക്കുറിച്ച് ഗാന്ധിദർശൻ അംഗങ്ങൾ പ്രസംഗിച്ചു. ജൂലൈ അവസാന വാരം "Follow Gandhiji's Foot Steps " എന്ന അനിമേഷൻ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.