42042/ലഹരി വിരുദ്ധ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==ലഹരി വിരുദ്ധ ക്ലബ്ബ്== ''ജൂൺ 26 ലഹരി വിരുദ്ധദിനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്ലബ്ബ്

ജൂൺ 26 ലഹരി വിരുദ്ധദിനം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ക്ലബ്ബിലെ 25 കുട്ടികളും അധ്യാപകരും പങ്കെടുത്തു. ഇംഗ്ലീഷ് ക്ലബ്ബ് .

"https://schoolwiki.in/index.php?title=42042/ലഹരി_വിരുദ്ധ_ക്ലബ്ബ്&oldid=531091" എന്ന താളിൽനിന്ന് ശേഖരിച്ചത്