42042/വിദ്യാരംഗം കലാ സാഹിത്യ വേദി

16:08, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==വിദ്യാരംഗം കലാ സാഹിത്യ വേദി== ''കുട്ടികളുടെ മല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ മലയാളം ഭാഷയിലും സാഹിത്യത്തിലുമുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി നടത്തി വരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ സാഹിത്യകാരൻമാരുടെ ജന്മ - ചരമ ദിനങ്ങൾ ആചരിച്ചുവരുന്നു. സബ് ജില്ലാതല മത്സരത്തിൽ വിവിതയിനങ്ങളിൽ മത്സരിച്ച് സമ്മാനം നേടാനായി പരിശീലനം നൽകി വരുന്നു. വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വായനാ മത്സരം, കൈയ്യെഴുത്ത് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.