ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്== ''2018-19 അധ്യയന വർഷത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു. ജൂലൈ 11 ന് വിപുലമായ പരിപാടികളോടെ ജനസംഖ്യാ ദിനം ആചരിച്ചു. എല്ലാ വെളിയാഴ്ചയും ക്ലബ്ബിന്റെ നേതൃത്വത്തിൽ അതത് ആഴ്ച്ചയിലെ പ്രധാന സംഭവത്തെ ആസ്പദമാക്കി വാരാന്ത്യ പത്ര വാർത്താ ക്വിസ് നടത്തി സമ്മാനം നൽകി വരുന്നു.