ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

14:54, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('''കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെ മനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.