എ.എൽ.പി.എസ് കോണോട്ട്/ശാസ്ത്രമേള
![](/images/thumb/2/20/Screenshot_from_2018-09-06_17-49-10.png/500px-Screenshot_from_2018-09-06_17-49-10.png)
കുന്ദമംഗലം ഉപജില്ലാ എൽ.പി വിഭാഗം ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടം നേടാൻ കൊണാട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലനം വഴിയും രക്ഷിതാക്കളുടെ സജീവ പങ്കളിത്വ കൊണ്ടുമാണ് ഇത് സാധ്യമാവുന്നത്.ജില്ലാ ശാസ്ത്രമേളയിൽ മികച്ച സ്റ്റാളുകളൊരുക്കി സബ്ജില്ലക്കു പോയിന്റുകൾ സമ്മാനിക്കാൻ ഈ വിദ്യാലയത്തിലെ കൊച്ചു കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്
![](/images/thumb/c/c1/47216-205.jpg/400px-47216-205.jpg)
![](/images/thumb/4/44/Screenshot_from_2018-09-06_18-09-38.png/500px-Screenshot_from_2018-09-06_18-09-38.png)
![](/images/thumb/5/59/Screenshot_from_2018-09-06_18-08-04.png/500px-Screenshot_from_2018-09-06_18-08-04.png)
![](/images/thumb/0/0e/Screenshot_from_2018-09-07_11-16-57.png/900px-Screenshot_from_2018-09-07_11-16-57.png)
![](/images/4/47/Screenshot_from_2018-09-05_11-28-33.png)