ബി വി ജെ എം എച്ച് എസ് പെരുമ്പടവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 25 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckannur (സംവാദം | സംഭാവനകൾ)
ബി വി ജെ എം എച്ച് എസ് പെരുമ്പടവ്
വിലാസം
പെരുമ്പടവ് ]
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കണ്ണര്‍ ​​>]]
വിദ്യാഭ്യാസ ജില്ല കണ്ണര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2009Mtckannur

[[Category:കണ്ണര്‍ ​​> റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




തളിപ്പരമ്പില് നിന്നും 25 കിലോമീറ്റര് അകലെ പെരുമ്പടവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വള്ളോപ്പള്ളി ജെ എം എച്ച് എസ്സ് '. തലശ്ശെരി അതിരൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ല് ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

തലശ്ശെരി അതിരൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ല് ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ ഇടവക വികാരി ബഹുമാവപ്പെട്ട മുള്ളന്മട അച്ചന്റെയും നാട്ടുകാരുടെയും അക്ഷീണ പരിശ്രമ ഫലമായി 1982 ജൂണ് 3 നു ഈ വിദ്യാലയം പ്രവര്ത്തന മാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ സ്മാര്ട്ട് ക്ളാസ് റൂമും കമ്പ്യുട്ടര്‍ ലാബുകളുമുണ്ട്. ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • എ .ഡി.എസ് .യു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഇതിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 26 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. സി ജേക്കബ് എം. കെ .മാത്യു പി.വിയ ചാക്കോ ടി .സി തോമസ് ജോസഫ് മാത്യു ലൂക്കാച്ചന് തോമസ് വി,ടി തോമസ് പി. എല് .ജോണ് പി. എ .ബേബി

,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ. സി . ലേഖ -----ലോക വനിതാ ബോക്സി‍ങ്ങില് സ്വര്ണമെഡല് നേടി ലോക ചാമ്പ്യന് പട്ടം കരസ്ഥമാക്കി.


  • ==വഴികാട്ടി==

<googlemap version="0.9" lat="12.190459" lon="75.406895" type="map" zoom="14" width="300" height="300" selector="no" controls="none"> (B) 12.177119, 75.40844, BVJMHS PERUMPADAVU </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.