ഗവ.എച്ച് .എസ്.എസ്.മണത്തണ/സ്കൗട്ട്&ഗൈഡ്സ്-17
തലശ്ശേരി സ്കൗട്ട് ഗ്രൂപ്പ് - 84
അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള 24 കുട്ടികളിൽ ആറു കുട്ടികൾ വീതമുള്ള നാല് പട്രോൾ യൂണിറ്റായി സ്കൗട്ട് യൂണിറ്റ്
മണത്തണ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
എല്ലാ തിങ്കളാഴ്ചയും കുട്ടികൾ സ്കൗട്ട് യൂണിഫോമിൽ വരുകയും സ്കൂളിൽ അവർക്ക് നൽകപ്പെട്ട
പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു. ബുധനാഴ്ചകലിൽ ക്ലാസ്സുകളും പരേഡുകളും നടത്തുന്നു.വെക്കേഷൻ സമയങ്ങളിൽ ഇൻഡോർ,ഔട്ട്ഡോർ ക്യാമ്പുകൾ നടത്തപ്പെടുന്നു.ഇതിന്റെ സ്കൂൾ കൺവീനർ ഷാജി പി.വി ആണ്.