പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ഹോക്കി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19

ഞങ്ങളുടെ സ്ക്കൂളിൽ ആൻസി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഹോക്കി ടീം ഉണ്ട്. പ്രശസ്ത ഹോക്കി കോച്ച് ആർ ശ്രീധരൻ ഷേണായി സാറാണ് പരിശീലനം നൽകുനത്. വിവിധ ക്ലാസുകളിലെ 100 ൽപരം കുട്ടികൾ ഹോക്കി പരിശീലനം നേടുന്നുണ്ട്. സബ് ജില്ലാ ഗെയിംസില് ജൂനിയർ,സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.