അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ

അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
വിലാസം
മാലാപറമ്പ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2009Assisischool



ചരിത്രം

അമലോ‌‌ല്‍ഭവ മാതാവിന്‍റെ അസ്സീസി സഹോദരിമാരുടെ മാനേജ് മെന്റിന്‍റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്. ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ബാന്‍റ് ട്രൂപ്പ് ഉണ് ബധിരരായ കുട്ടികള്‍ക് താമസിക്കാന്‍ ഹൊസ്റ്റല്‍ ഉണ്. സ്പീച്ച് തെറാപ്പി ഉണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളില്‍ പതിവുപൊലെ ആര്‍ട്സ് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങള്‍ എല്ലാം ക്ലബ്ബുകള്‍ ഏ റ്റെടുത്ത് നടത്താറുണ്ട്.

മാനേജ്മെന്റ്

.സെന്റ് ജൊസെഫ്സ് കൊര്‍പ്പറേറ്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

Sr.ക്ലെറ്റിഫ്റാന്‍സിസ്, Sr.സെയില്‍സ്മേരി, Sr.ടെസ്സിമേരി.

വഴികാട്ടി

പ്രവര്‍ത്തികള്‍

പ്രവേശനോല്‍സവം ഓണം എന്റെ മരം സ്വതന്ത്ര്യദിനം വികലാംഗ ദിനം ജില്ലാ ബധിര കലോല്‍സവം ജില്ലാ ബധിര സ്പോര്‍ട്സ് സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തി പരിചയ മേള.