പയസ് ഗേൾസ് എച്ച്.എസ്.ഇടപ്പള്ളി/നല്ലപാഠം
നല്ല പാഠ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ ഹോക്കി പരിശീലകൻ ബാലജന സംഖ്യത്തിന്റെ നേതൃത്വത്തിൽ ഹോക്കി കുട്ടികൾക്ക് സൗജന്യമായി ജേഴ്സിയും ഹോക്കി സ്റ്റിക്കും വിതരണം ചെയ്തു
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നമ്മുടെ മേയർ സൗമിനി ജെയിന്റെ നേതൃത്ത്വത്തിൽ വിത്തു വിതരണം നടത്തിയിരുന്നു. അതിൽ നിന്നുമുള്ള വിളവ് സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി നല്ലപാഠം വിദ്യാർത്ഥി അലീന ഹെഡ്മിസ്ട്രസ് ജില്ലി ടീച്ചറിന് കൈമാറുന്നു.