എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സ്പോർട്സ് ക്ലബ്ബ്-17
സ്പോർട്സ് ക്ലബ്ബ്
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീ.ഹരികൃഷ്ണൻ സാർ ആണ് ക്ലബ്ബ് ചുമതല നിർവഹിക്കുന്നത്. നിരവധി കുട്ടികൾക്ക് സ്റ്റേറ്റ് സിലക്ഷൻ നേടികൊടുക്കുവാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്ക്ലബ്ബിൽ അംഗങ്ങളായ അൽഫാൻ, അലൻ എന്നിവർ കൊല്ലം സായി ക്ലബ്ബ് വിദ്യാർഥികൾ ആണ്. കൂടാതെ അൽഫാൻ കേരള സ്റ്റേറ്റ് ജൂനിയർ കബിടി ടീം അംഗവുമാണ്.