ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-200919002




തിരൂര് വിദ്യാഭ്യാസ ജില്ലയിലെ model high school ആണ‍്. പേജ് നിര്മ്മാണത്തിലാണ‍്

ചരിത്രം

പേജ് നിര്മ്മാണത്തിലാണ‍് .....................................

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പേജ് നിര്മ്മാണത്തില്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  സര്‍വ്വശ്രീ  1 . മേരി ജോര്ജ്ജ്  ,  2 .  ശിവരാമന് നായര്  ,  3 .  ശങ്കരനാരായണന്  ,  4 .  പത്മിനി അമ്മ .പി  ,  5 .  വേണുഗോപാലന്  എഴുത്തച്ഛന് .വി.ടി  ,  6 .  ജോസ്  ,  

7 . അബ്ദുസലാം . ജെ , 8 . രാജഗോപാലല് .പി , 9 . ചന്രന് .പി , 10 .ദാമോദരന് നായര് ,പി , 11 .രാമകൃഷ്ണന് .ടി.വി , 12 . ആയിഷക്കുട്ടി .പി.ടി , 13 . ആനി .സി. എ. 14 . സെയ്തലവി .സി , 15 . പുരുഷോത്തമന് .പി , 16 . പ്രേമകുമാരി .ഇ.പി , 17 . സുശീല .എന്‍.പി ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ****************
  • ********************

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.