കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്
06:20, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) (' <font size =5> <font color=red> '''* സാമൂഹ്യപ്രവർത്തനങ്ങൾ'''</font></font>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
       *   സാമൂഹ്യപ്രവർത്തനങ്ങൾ
പുല്ലുവിളയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു.
കാലാകാലങ്ങളായി പുല്ലുവിള നിവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്  പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടു നല്ലപാഠം വിദ്യാർത്ഥികൾ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഹെസ്റ്റിന്  നിവേദനം നൽകി. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുക,മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുക, മൽസ്യ സംസ്ക്കരണ പ്ലാന്റ് നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്. ഹെഡ്മിസ്ട്രസ്സ് മേരിമാർഗരറ്റ്, നല്ലപാഠം കോർഡിനേറ്റർ ജനി എം ഇസഡ്, വിദ്യാർത്ഥികളായ ആഷിക് (9B), രമ്യ, പ്രേമ(10B) എന്നിവർ നേതൃത്വം നൽകി. അസംബ്ലിയിൽ മഴക്കാല രോഗങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണം 8Bയിലെ സിബിൻ നൽകുക യുണ്ടായി.