സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/മറ്റ്ക്ലബ്ബുകൾ

ഗാന്ധിദർശൻ ക്ലബ്

സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്ന ക്ലബാണ് ഗാന്ധിദർശൻ .എല്ലാ ക്ലാസ്സുകളിലും ക്ലബ്ബിന്റെ മുഖപത്രമായ ഗാന്ധിദർശൻ വിതരണം ചെയുന്നുണ്ട് .ഉപജില്ലാ മത്സരങ്ങളിൽ വിദ്യാർത്ഥികൾ വിജയിക്കാറുണ്ട് .


  • ബാന്റ് ട്രൂപ്പ്

.പെൺകുട്ടികളുടെ നല്ല പരിശീലനം നേടിയ ഒരു ബാന്റ് സെറ്റ് ടീം സ്കൂളിൽ ഉണ്ട് .

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സ്കൂളിൽ വളരെ നല്ല രീതിയിൽ വിദ്യാരംഗം പ്രവര്തിക്കുനുട് .കഴിഞ്ഞ വർഷവും അതിനു മുന്ബുള്ള വർഷവും സ്കൂൾ മാഗസിൻ പുറത്തിറക്കിയിരുന്നു.' സർഗ ' എന്ന പേരിൽ ലിറ്റിൽ മാഗസിൻ പുറത്തിറക്കാറുണ്ട്. ഈ വര്ഷം ബഷീർ അനുസ്മരണദിനം പുതുമയുള്ള രീതിയിൽ നടത്തി . ബഷീർ കഥാ പാത്രങ്ങളും പാതുംമുടെ ആടും സ്കൂളിലേക്ക് കടന്നു വന്നു .ബഷീർ പുസ്തകങ്ങളുടെ പ്രദര്ശനവും നടത്തി .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ എല്ലാ വർഷവും റംസാനോടനുബന്ധിച്ചു മെഹന്തി മത്സരം അരങ്ങേറാറുണ്ട് .