എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ/ഗ്രന്ഥശാല
ഗ്രന്ഥശാലാ ശ്രീ.ആർ.ബാബു ലൈബ്രറി ഇൻ ചാർജ് ,അദ്ദേഹത്തിന്റെ നേതൃത്ത്വ ത്തിൽ വായനമത്സരം, വായനക്കുറിപ്പ് തയാറാക്കൽ,കവികളുമായി സംവദിക്കൽ ,പുസ്തക പരിചായനം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തുന്നു
തൃക്കരുവ ,മണലിക്കട,അലൈവ് ഗ്രന്ഥശാലയുമായി ചേർന്ന് കുട്ടി ലൈബ്രറി രൂപീകരണം ,പുസ്തകസ്വീകരണം എന്നിങ്ങനെ പരിപാടികൾ ആസൂത്രണം ചെയ്തു