എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര

16:43, 23 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rathikumartr (സംവാദം | സംഭാവനകൾ)


തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമക്രിഷ്ണ‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ആശ്രമം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് ‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-12-2009Rathikumartr



ചരിത്രം

1927ല് ശ്രീരാമകൃഷ് ണ പ്രസ് ഥാ നത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ത മഹാരാജിനാല് സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തില് നിന്ന് വേര്തിരിഞ്ഞു.

|മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ ശ്രീരാമക്രിഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യ്ര് സെക്കണ്ടറി സ്കൂള്. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് ക്രിഷ്ണമേനോന് ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമക്രിഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ദീകരിക്കാനുള്ള ആനന്ദവും കൊണ്ടാണ.|

ഭൗതികസൗകര്യങ്ങള്‍

നാല ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== മുന്‍ സാരഥികള്‍ ==| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1927 -
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീ റ്റി. ശിവരാമമേനോന്
1929 - 41 ശ്രീമദ് ഈശ്വരാനന്ദ സ്വാമികള്
1941 - 42 ശ്രീമദ് വ്യോമകേശാനന്ദ സ്വാമികള്
1942 - 51 വി. ക്രിഷ്ണങ്കുട്ടി നായര്
1951 - 55 എം. കെ ശങ്കരങ്കുട്ടി മേനോന്
1955- 58 ശ്രീ കെ. മാധവന് നായര്
1958 - 61 റ്റി. കെ ശങ്കരങ്കുട്ടി മേനോന്
1961 - 72 ശ്രീമതി റ്റി സുശീല
1972 - 83 പി. കുമാരി
1983 - 87 സി. കെ രാജശേഖരന്
1987 - 88 ശ്രീമതി ഐ. ലീല
1989 - 90 ശ്രീ റ്റി. ആര്. പരമേശ്വരന്
1990- 08 ശ്രീ എം. എം രാമക്രിഷ്ണന്
2008-09 വി. എസ് ഹരികുമാര്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.55625" lon="76.166067" type="map" zoom="14" width="350" height="350"> 11.071469, 76.077017, MMET HS Melmuri (C) 10.552959, 76.158514, SSGHS PURANATTUKARA (D) 10.551778, 76.159801, SRKGVMHSS PURANATTUKARA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.