എസ്.എം.എച്ച്.എസ്.അദ്ധ്യാപകദിനം

10:41, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ)

സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനം ആഘോഷിച്ചു.ജെ.ആർ.സി. കൺവീനർ ശ്രീമതി. ഗീത കെ. യുടെ നേതൃത്വത്തിൽ ജെ.ആർ.സി. കുട്ടികൾ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി മേരി മാത്യു എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേർന്ന് സംസാരിച്ച ചടങ്ങിൽ ജെ.ആർ.സി. കുട്ടികൾ എല്ലാ അദ്ധ്യാപകർക്കും ആശംസാ കാർഡുകൾ നൽകി ആദരിച്ചു.നന്ദി സൂചകമായി എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.

പ്രമാണം:28026 730.png