ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha N (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുബ്രതോ, ആട്യാപാട്യാ, ക്രിക്കറ്റ് കോച്ചിങ്ങ് ആരംഭം

ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച ഫുട്ബോൾ ടീം

വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ ടി റ്റി മുജീബിന്റെ നേതൃത്വത്തിൽ സുബ്രതോ ഫുട്ബോളിന് രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.പെൺ കുട്ടികൾക്ക് ആട്യാപാട്യയിൽ പ്രത്യേകം പരിശീലനം നൽകുന്നു,