സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/Activities/REPORT 2017-18/22046me1.JPG

21:54, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046 (സംവാദം | സംഭാവനകൾ) ('<big>പരീക്ഷയ്ക്കുശേഷം 195 പേരും ഉപരിപഠനത്തിന് അർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരീക്ഷയ്ക്കുശേഷം 195 പേരും ഉപരിപഠനത്തിന് അർഹത നേടി ,6വിദ്യാർത്ഥികൾ Full A+ഗ്രേയ്ഡ് നേടുകയും ചെയ്തു. ദെെവവാനുഗ്രഹത്താലും അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ആത്മാത്ഥമായ സഹകരണത്താലും നമുടെ വിദ്യാലയത്തിന് ലഭിച്ച മികച്ച വിജയത്തിന് നന്ദി പറയാനും ഈ സമയം ഉപയോഗപ്പെട്ടത്തട്ടെ. മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ വിളിച്ചുകൂട്ടി അനുമോദനയോഗം കൂട്ടുകയും അവരുടെ പരിശ്രമങ്ങളെ അനുമോദിക്കുകയും ചെയ്തു.