21:36, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22046(സംവാദം | സംഭാവനകൾ)('== ക്രിസ്തുമസ് == <big>ലോകരക്ഷകനയി ജനിച്ച ഉണ്ണിയേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്രിസ്തുമസ്
ലോകരക്ഷകനയി ജനിച്ച ഉണ്ണിയേശുവിൻെറ ജന്മദിനാഘോഷത്തിൻെറ ഭാഗമായി കാളത്തോട് തണൽ സന്ദർശിച്ച് അവർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.