ഇ വിദ്യാരംഗം സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:35, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)

1. പ്രളയം

ദീപ്തി. വി & ദൃശ്യ. വി.സി (9B)

...... ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !

2. ജലച്ചായം

മുഹമ്മദ് റാഷിദ്



പെൻസിൽ ഡ്രായിംങ്ങ്

"https://schoolwiki.in/index.php?title=ഇ_വിദ്യാരംഗം_സൃഷ്ടികൾ&oldid=519932" എന്ന താളിൽനിന്ന് ശേഖരിച്ചത്