സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/വിദ്യാരംഗം‌-17

16:31, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16063 (സംവാദം | സംഭാവനകൾ) (' *സ്കൂൾ വിദ്യാരംഗംക്ലബ്ബ് മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                              *സ്കൂൾ വിദ്യാരംഗംക്ലബ്ബ് മികച്ച രീതിയിൽ തന്നെ മൂന്നോട്ട്പോകുുന്നു.വായനാ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോക്ലാസ്സുകളിലൂം വിവിധതരം ചാർട്ടുകൾ നിർമിച്ചു.                     കുുട്ടികളുടെ മനസ്സിൽ ഒളി‍‍‍‍‍ഞ്ഞിരിക്കുന്ന കഴിവുകൾ തെളിയിക്കാ൯ വിദ്യാരംഗം സഹായിക്കുന്നു .                                                                                                                                                        .     കൂടാതെ ഒാരോ ക്ലാസ്സുകളിലും സർഗ്ഗവേള  ഒരുപിരീഡിൽ   നടത്തികുുട്ടികളുടെ കഴിവ് കണ്ടെത്തുന്നു   .