എച്ച്.എസ്.മുണ്ടൂർ/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2018 ജൂലൈ 5ന് നടന്നു. ഉദ്ഘാടകനായ കലാമണ്ഡലം വാസുദേവൻ നായർ സാർ കഥകളിയെപ്പറ്റി പ്രഭാഷണം നടത്തി. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതലത്തിൽ വായനാദിന ക്വിസ്സും ബഷീർദിന ക്വിസ്സും കവിതാലാപന മത്സരവും നടത്തി.