സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/സ്കൗട്ട്&ഗൈഡ്സ്-17

21:37, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('=== ഗൈഡിംഗ് === കുട്ടികളിൽ സേവന മനോഭാവവും അച്ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗൈഡിംഗ്

   കുട്ടികളിൽ സേവന മനോഭാവവും അച്ചടക്കവും വളർത്തിയെടുക്കാൻ ഗൈഡിംഗ്  സഹായകമാണ്. സ്‌കൂളിന്റെ അച്ചടക്കം , ശുചിത്വം , പ്രഥമ ശുശ്രൂഷ എന്നിവയിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രത്യേക  ശ്രദ്ധ പുലർത്തുന്നു.