ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കരാട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനം എച്ച്.എം. മിനി.കെ.എസ് നിർവഹിച്ചു.

കരാട്ടെ ഉദ്ഘാടനം
ഞങ്ങൾ ചങ്കൂറ്റമുള്ളവർ, ആത്മവിശ്വാസമുള്ളവർ