പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/HSS

Schoolwiki സംരംഭത്തിൽ നിന്ന്


പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം


ഹയർ സെക്കന്ററി വിഭാഗം

 പ്രിൻസിപ്പൽ: ശ്രീ.പി.ശങ്കരനാരായണൻ


   1976 പ്രവർത്തനമാരംഭിച്ച സ്കൂൾ 2010 ൽ ഹയർ സെക്കന്ററിയായി.തൃത്താല എം.എൽ.എ.ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.തുടക്കത്തിൽ സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളും പിന്നീട് കമ്പ്യൂട്ടർ സയൻസും പ്രവർത്തനം തുടങ്ങി.പരുതൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് ഇത്.

പഠന വിഭാഗങ്ങൾ

* ബയോളജി സയൻസ്
* കമ്പ്യൂട്ടർ സയൻസ്
* കോമേഴ്സ്
* ഹുമാനിറ്റീസ്

ഭൗതിക സാഹചര്യങ്ങൾ

* ഹൈടെക് ക്ലാസ് റൂമുകൾ
* ലാബുകൾ
  കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ തുടങ്ങിയ വിഭാഗങ്ങൾക്ക് വിപുലമായി സജ്ജീകരിച്ച  മികച്ച ലാബുകൾ.

ക്ലബ്ബുകൾ

* ഇംഗ്ലീഷ് ക്ലബ്ബ്
* ഹിന്ദി ക്ലബ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഐ.ടി.ക്ലബ്ബ്
* പ്രവൃത്തി പരിചയ ക്ലബ്ബ്
* സ്പോർട്സ് ക്ലബ്
* സൗഹൃദ ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

* NSS
* സ്കൗട്ട് & ഗൈഡ്സ്
* കരാട്ടെ