സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) (' === സ്കൂൾ ലൈബ്രറി === "വായിച്ചാലും വളരും വായിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും " എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ വായനയുടെ പ്രാധാന്യം വിളിച്ചോതുന്നവയാണ് . ശരീരത്തിൻറെ വളർച്ചക്ക് ഭക്ഷണം എന്നപോലെ മനസിന്റെ വളർച്ചക്ക് വായന അത്യന്താപേക്ഷിതമാണ് . നല്ല പുസ്തകങ്ങളുടെ വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു . വിജ്ഞാനവും വിനോദവും നൽകുന്ന ഉറ്റ ചങ്ങാതിമാരാണ് പുസ്തകങ്ങൾ. അതുകൊണ്ടുതന്നെ നല്ല ഒരു ഗ്രന്ഥശാല ഒരു സ്കൂളിൽ ഒഴിച്ചുകൂടാൻ ആവാത്തതാണ് .

                 വായനയുടെ വാതായനങ്ങൾ തുറന്നു തരുന്ന 3000 ത്തിൽ പരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ് .പുസ്തകങ്ങൾ റഫറൻസിനും വായനയ്ക്കുമായി  രണ്ടായി തരാം തിരിച്ചു രണ്ടു പ്രത്യേക രജിസ്റ്ററിൽ  ഒരുക്കിയിരിക്കുന്നു . കുട്ടികൾക്ക് വായിക്കാനായി ഓരോ ക്ലാസ്സിലും ക്ലാസ് രജിസ്റ്റർ തയ്യാറാക്കി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു . അതിനായി ക്ലാസ് ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിരുന്നു. പുസ്തകങ്ങൾ റൊട്ടേറ്റ്‌ ചെയ്ത്  ക്ലാസ്സിൽ ലഭ്യമായ എല്ലാ പുസ്തകങ്ങളും വായിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. നിരവധിയായ വായനാനുഭവങ്ങൾ നൽകുന്ന പുസ്തകങ്ങൾ പ്രതിവർഷം വാങ്ങിവരുന്നു . വായിച്ച ഔസ്തകങ്ങളുടെ വായനക്കുറിപ്പുകൾ കുട്ടികൾ എഴുതി സൂക്ഷിക്കുകയും മികച്ച കുറിപ്പുകൾക്ക്