ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം | |
---|---|
വിലാസം | |
കുലശേഖരമംഗലം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2009 | Mtckaduthuruthy |
സ്കൂള്‍ സ്ഥാപിച്ചത് 01/06/1906 സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്‍കി.
ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്.
പ്ര ശസ്ത സിനിമാ നടന്‍ ശ്രീ. ഭരത് മമ്മൂട്ടി ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
പ്രമുഖ നീന്തല്‍ താരം മുരളീധരനും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.
2005ല്‍ സ്കൂള്‍ ശതാബ്ദി ഒരു വര്‍ഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച് 2006ല്‍ സമാപിച്ചു.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
സ്കൂള്‍ സ്ഥാപിച്ചത് 01/06/1905. സ്ഥലത്തെ പ്രധാന കുടുംബാംഗങ്ങ ളായ ചാണിയില്‍ വീട്ടുകാര്‍ ഒരു രൂപയ്ക് സ്ഥലം നല്‍കി. ഹൈസ്ക്കൂളായി ഉയര്‍ത്തിയത് 1957 ല്‍ ആണ്. ഹയര്‍ സെക്കന്‍ന്ററി സ്കൂളാക്കിയത് 2000 ത്തിലാണ്.സ്കൂളും പരിസരവും കൂടി ആകെ വിസ്തീര്‍ണ്ണം 3 ഏക്കര്‍ 40 സെന്‍റ്. അധികവും ഗ്രാമപ്രദേശത്തുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്‍മെന്റ് സ്കൂളാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13
2001 - 02| റവ. ടി. മാവു | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2000-20002 | |
2002- 07 | |
2007-09 | ആര്‍.വി.രാമചന്രന്‍ |
2009- | ല |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോട്ടയം ജില്ലയിലെ വൈക്കംനഗരത്തില്‍ നിന്ന് 8 കിലോ മീറ്റര്‍ വടക്കുമാറി എറണാകുളം റൂട്ടില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.