ഉപയോക്താവിന്റെ സംവാദം:Amlps18333
നമസ്കാരം Amlps18333 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 08:06, 2 സെപ്റ്റംബർ 2018 (UTC)
SCERT യുടെ അക്കാദമിക പിന്തുണ പദ്ധതി-2018
എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി സ്‌കൂൾ പിന്തുണാ പരിപാടി-2018
എസ് സി ഇ ആർ ടി
1.ആമുഖം
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ ഉൾപ്പെടുന്ന എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി എന്ന ഈ വിദ്യാലയം മികവിൻെറ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.മൊറയൂർ പഞ്ചായത്തിൽ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് അക്കാദമിക രംഗത്ത് ഉളള തിളക്കമാർന്ന വിജയത്തിൻെറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ടിൽ 10 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+എന്നത്.ഒരു ബാച്ചിലെ ആകെ 35 കുട്ടികളിലെ 10 പേർക്കാണ് ഇത് ലഭിച്ചത് എന്നത് തിളക്കത്തിന് കൂടുതൽ മിഴിവ് നൽകുന്നു. വ്യക്തമായ ആസൂത്രണമികവോടെ ,ചിട്ടയായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഓരോ ക്ലാസ്സിലെയും പഠനനേട്ടം ഉറപ്പിക്കുക എന്നത് ഈ വർഷത്തെ പവർത്തനലക്ഷ്യമായിരുന്നു.എസ് സി ഇ ആർ ടി യുടെ അക്കാദമിക പിന്തുണയും വേറിട്ട പ്രവർത്തനങ്ങളും ഐടി അധിഷ്ഠിത പഠനരീതിയും പിന്തുണയും രക്ഷിതാക്കളുടെ ഇടപെടലും പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി.