എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി

20:17, 21 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Svvhss (സംവാദം | സംഭാവനകൾ)


താമരക്കുടി ഗ്രാമത്തില്‍ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് Svvhss താമരക്കുടി സ്കൂള്‍. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്സ്.വി.വി.എച്ച്.എസ്സ്.എസ്സ് താമരക്കുടി
വിലാസം
താമരക്കുടി

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2009Svvhss



ചരിത്രം

താമരക്കു‍‍ടി 398-ാം നമ്പര് ശിവവിലാസം എന്.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയില് താമരക്കു‍‍ടി മിഡില് സ്കൂള് എന്ന പേരില് 1951-ല് (പവര്ത്തനം ആരംഭിച്ചു. 1957-ല് ഹൈസ്കൂള് ക്ളാസ്സൂകള് ആരംഭിക്കുകയും ശിവവിലാസം ഹൈസ്കൂള് എന്ന് പുനര്നാമകരണം ചെയ്യുകയും ചെയ്തു. 1995-ല് വൊക്കേഷണല് ഹയര്സെക്കണ്ഡറി വിഭാഗം (പവര്ത്തനമാരംഭിക്കുകയും എസ്.വി.വി.എച്ച്.എസ്.എസ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു.2004-മുതല് സ്കൂളിനോടനുബന്ധമായി സ്വാ(ശയാ ടീച്ചേഴ്സ് (ടയിനിങ് ഇന്സ്ററിററൂട്ടടും നഴ്സറിസ്കൂളും (പവര്ത്തിച്ചുവരുന്നു. അക്കാഡമിക്ക് രംഗത്ത് തിളക്കമാര്ന്ന പകടനം കാഴ്ച വയ്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. 1979-ലെ എസ്.എസ്.എല്.സി പരീക്ഷയ്ക് ഈ സ്ഥാപനത്തിലെ വിദാര്ത്ഥിയായിരുന്ന ശ്റീ.എസ്.ജി.ബൈജുവിനു സംസ്ഥാനത്തില് ഒന്നാം റാങ്ക് ലഭിക്കുകയുണ്ഠായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കലാ കായിക രംഗങ്ങളില് ജില്ലല‍‍‍‍യില് മികച്ച (പകടനം കാഴ്ചവയ്ക്കാന് ഈ സ്കൂളിനു കഴിഞ്ഞിട്ടടുണ്ഡ്. എസ്.ആര്.ജി,സബ്ജക്ട് കൗണ്സില് , പി.ടി.എ എന്നിവയുടെ (പവര്ത്തനവും ഇവിടെ നല്ലലരീതിയില് നടന്നു വരുന്നു. സ്കൂളില് നല്ലലരീതിയില് (പവര്ത്തിച്ചുവരുന്ന ഒരു ലൈ(ബറിയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടട ലാബുകളും അവയില് വേണ്ടുന്ന ഉപകരണങ്ങളും ഉണ്ട്.യു.പി.എസ്,എച്ച്.എസ്,വി.എച്ച്.എസ്.ഇ എന്നിവയ്ക് പൊതുവായി (പവര്ത്തിച്ചുവരുന്ന ഒരു പി.ടി.എ ഉണ്ഢ്.ശൃീ.എസ്.ശശി ആണ് നിലവില് പി.ടി.എ (പസിഡന്റ്. സ്കൂളില് കുട്ടടികളുടെ പഠന നിലവാരം ഉയര്ത്തുന്നതിനും, വായനാശീലം വളര്ത്തുന്നതിനുമായി ഒാരോ ക്ളാസ്സിലും പ(തം വരുത്തുന്നുണ്ണട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.ജൂനിയര് റെഡ് കേറാസ് .നാഷണല് സ൪വ്വീസ് കീം 1.സയന്സ് ക്ളബ്ബ് 2.മാത്സ് ക്ളബ്ബ് 3.സോഷിയല് സയന്സ് ക്ളബ്ബ് 4.ഇംഗ്ളീഷ് ക്ളബ്ബ് 5.വിദ്യാരംഗം കലാസാഹിതൃവേദി 6.ഇക്കോ ക്ളബ്ബ് 7.ടൂറിസം ക്ളബ്ബ് 8.ഫോറസ്ടറീ ക്ളബ്ബ്

മാനേജ്മെന്റ്

മാനേജര് - ഉണണികൃഷ്്ണന് നായര്.ജി (പിന്സിപ്പാള് - ബി.സുഭ൫കുമാരി സ്റ്റാഫ് സെകട്ടടറി -എന്.അജികുമാര് പി.ടി.എ (പസിഡന്റ്-എസ്.ശശി

മുന്‍ സാരഥികള്‍

1.കെ.രാമകൃഷ്്ണ പിളള 2.പി.രാമചന്൫ പിളള 3.എന്.അപ്പുക്കുട്ടടന് നായര് 4.പി.ഒ. കുഞ്ഞപ്പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1.ഡോ.എന്.എന്.മുരളി

2.ഡോ.എസ്.മുരളീധരന് നായര് 3.ഡോ.ബൈജു.എസ്.ജി 4.കലയപുരം ജോസ് സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://vhsethamarakudy.blogspot.com

--Svvhss 21:56, 2 ഡിസംബര്‍ 2009 (UTC)--Svvhss 21:56, 2 ഡിസംബര്‍ 2009 (UTC)--Svvhss 21:56, 2 ഡിസംബര്‍ 2009 (UTC)--Svvhss 21:56, 2 ഡിസംബര്‍ 2009 (UTC)==വഴികാട്ടി==