എ.എൽ.പി.എസ് കോണോട്ട്/ഐ.ടി. പഠനസാധ്യതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) (' 400px|right ഡിജിറ്റൽ ക്ലാസ്സ് റൂം സൌ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.