എച്ച് എസ്സ് രാമമംഗലം/വിദ്യാരംഗം-17
വിദ്യാരംഗം കലാസാഹിത്യവേദി വളരെ ഭംഗിയായി നടന്നു വരുന്നു. എല്ലാ വ്യാഴാഴ്ച്ചയും ക്ലാസ് തിരിച്ചു മത്സരങ്ങൾ നടത്തുകയും ഏറ്റവും നല്ല അവതരണങ്ങൾകു സമ്മാനങ്ങൾ നൽകുന്നു . ഉപജില്ലാ മത്സരങ്ങളിൽ ഉന്നത വിജയങ്ങൾ കൈവരിക്കുകയും ചെയ്യുന്നു . ശ്രീ ഹരീഷ് ആർ നമ്പുതിരിപ്പാട് , ശ്രീമതി വിദ്യ ഇ വി എന്നിവർ നേതൃത്വം നൽകുന്നു