ജി എച് എസ് എരുമപ്പെട്ടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രന്ഥശാല

   കൺവീനർ ------- ശ്രീ സത്യാനന്ദൻ

2018-19 അധ്യയന വർഷത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ ആകെ എണ്ണം 14981 ആയി വർദ്ധിച്ചു. ജൂൺ 19 ന് വായനാവാരത്തോടനുബന്ധിച്ച് ക്ലാസ്സ് ലൈബ്രറി രൂപീകരിച്ചു. ഒാരോ ക്ലാസ്സിലും വായനാമൂല ഒരുക്കി. 5 മുതൽ 10 വരെ ക്ലാസ്സുകളിൽ 15 പുസ്തകം വീതം വിതരണം ചെയ്തു. ഒരു മാസത്തെ വായനക്കു ശേഷം പുനർവിതരണം നടത്തി വരുന്നു.