ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ടൂറിസം ക്ലബ്ബ്-17

23:48, 30 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ) ('<font size = 5>'''ടൂറിസം ക്ലബ്ബ് '''</font size> '''ക്ലബ്ബിന്റെ ചുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ മുജീബ് മാസ്റ്റർ(UP വിഭാഗം)‌

ഈ സ്ക്കൂളിൽ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പഠനയാത്രകൾ സംഘടിപ്പിച്ചുവരുന്നു. മുജീബ് മാസ്റ്റർ ആണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 വർഷത്തിൽ മലയോരമേഖലയായ വാഗമണും ,എറണാകുളവും സന്ദർശിച്ചു . കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. വയനാട് ,മൈസൂർ ,ഊട്ടി ,കന്യാകുമാരി, എറണാകുളം ,വള്ളിക്കുന്നു ആനക്കയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിത്തുണ്ട്. കൂടാതെ വിവിധ ക്ലബുകളുതെ നേതൃത്വത്തിൽ യാത്രകൾ സംഘതിപ്പിക്കാറുണ്ട് . യാത്രകളോടനുബന്ധിച്ച യാത്രാവിവരണ മത്സരവും രചനാമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.