ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2010-11 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 29 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി '''എസ് എസ് എൽ സി റിസൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി

എസ് എസ് എൽ സി റിസൾട്ട് 
പരീക്ഷ എഴുതിയവർ -84
വിജയിച്ചവർ -84
ജയം- 100 %


ഉപജില്ലാ കായിക മത്സരം 
ബാസ്കറ് ബോൾ -രണ്ടാം സ്ഥാനം 
ഹൈ ജമ്പ് -മൂന്നാം സ്ഥാനം 
ലോങ്ങ് ജമ്പ് --മൂന്നാം സ്ഥാനം 
പ്രവൃത്തി പരിചയ മേള 
സ്റ്റേറ്റ് തലം
കുട നിർമ്മാണം -നാലാം  സ്ഥാനം  A  ഗ്രേഡ്-അരുന്ധതി സി എസ് 

സയൻസ് മാഗസിൻ വിസ്മയച്ചെപ്പ് തയ്യാറാക്കി.

കയ്യെഴുത്ത് മാസികയ്ക്ക് ഉപജില്ലാ വിദ്യാരംഗം മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

ലൈബ്രറിഹാളിൽ തയ്യാറാക്കി.

കോർപ്പശൻ ഫർണിച്ചറുകൾ സ്പോർട്സ് കിറ്റുകൾ എന്നിവ നൽകി.

മധ്യ വേനൽ അവധിക്കാലത് സഹവാസ കമ്പ് സംഘടിപ്പിച്ചു.

ജാഗ്രത സമിതി രൂപീകരിച്ചു.

രക്ഷ കര്തതാക്കൾക്കായി പാരന്റൽ ഓറിയെന്റഷന് ക്ലാസ് സംഘടിപ്പിച്ചു.