ഗാന്ധിദർശൻ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) (3)

ഗാന്ധി ദർശൻ ക്ലബ്

   ഓർക്കാട്ടേരി കെ.കെ.എം ഗവ.വൊക്കേഷണൽ  ഹയർ സെക്കൻഡറിസ്കൂൾ ഗാന്ധി ദർശൻ ക്ലബ് മഹാത്മജിയുടെ  രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന   ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ഗാന്ധിയെ തേടി "പരിപാടി    തുടങ്ങി. ഗാന്ധിയൻ ആശയങ്ങളും, ദർശനങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി      കുട്ടി പത്രലേഖകന്മാർക്ക് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു.  ജനുവരി 30 ന് സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി  പ്രഭാഷണങ്ങൾ,പ്രദർശനങ്ങൾ, ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായിനടക്കും
"https://schoolwiki.in/index.php?title=ഗാന്ധിദർശൻ_ക്ലബ്ബ്&oldid=504291" എന്ന താളിൽനിന്ന് ശേഖരിച്ചത്