സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binoj (സംവാദം | സംഭാവനകൾ) ('മനുഷ്യൻ ഇന്നേവരെ നേടിയ അറിവുകളുടെ ആകെ തുകയാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യൻ ഇന്നേവരെ നേടിയ അറിവുകളുടെ ആകെ തുകയാണ് ശാസ്ത്രം എന്ന് പറയാം. യുക്തമായ ചോദ്യങ്ങൾ ചോദിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ശാസ്ത്ര പഠനരീതി.ആ ഒരു തലത്തിലേക്ക് കുട്ടികളെ നയിക്കാൻ രൂപീകരിച്ച ക്ലബ്ബാണ് സയൻസ് ക്ലബ്.വളരെ സജീവമായി പ്രവർത്തിക്കുന്ന ഇതിനെ സിജി മാസ്റ്റർ നയിക്കുന്നു. ശാസ്ത്ര ദിനാചരണങ്ങൾ നടത്തുക, ശാസ്ത്ര മേളയിലേക്കു തയ്യാറാക്കുക , ശാസ്ത്രജ്ഞമാരുടെ ജന്മദിനം കൊണ്ടാടുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.