സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. / STUDENT POLICE CADET PROJECT

Schoolwiki സംരംഭത്തിൽ നിന്ന്
18:08, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ) ('ലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ 2010 മുതൽ സ്റ്റുഡന്റ് പോലീസ് കേഡന്റ് പ്രോജക്ട് വിജയകരമായി നടത്തി വരുകയാണ്. അച്ചടക്കവും, സേവനസന്നദ്ധതയും കൈമുതലാക്കിയ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ പ്രോജക്ട് നടപ്പാക്കുന്നത്.SPC DNO Sri.Abdul Rasheed,Asst.Commandant Malappuram, സി.ഐ. താനൂർ ശ്രീ.അലവി,സി.പിഒ.മാരായ പ്രവീൺകുമാർ,സുനിത,ഷിനീഷ്,ഹൈമാവതി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു,