ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/റിസോഴ്സ് ടീച്ചർ

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('പ്രമാണം:44029_83.jpg|thumb|ഭിന്നശേഷിക്കാരായ കുട്ടികൾ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭിന്നശേഷിക്കാരായ കുട്ടികൾ അധ്യാപികയോടൊപ്പം
  ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഒരു റിസോഴ്സ് ടീച്ചറിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി ഭിന്നശേഷിക്കാരായ 21 കുട്ടികൾ ഉണ്ട്.അധ്യാപകരുടെ സഹായത്തിനു പുറമേ പഠനപ്രവർത്തനങ്ങളിൽ റിസോഴ്സ് ടീച്ചർ കുട്ടികളെ സഹായിക്കുന്നു.കുട്ടികളെ സ്കൂൾതലത്തിലും ഏ ഈ ഒ തലത്തിലും ജില്ലാതലത്തിലുമുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.കുട്ടികളെ സ്പീച്ച് തെറാപ്പി , ബിഹേവിയറൽ തെറാപ്പി എന്നിവ പരിശീലിപ്പിക്കുന്നു.ഹോർട്ടികൾച്ചറൽ തെറാപ്പിയുടെ ഭാഗമായി കുട്ടികൾക്കായി മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.