ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഉച്ചഭക്ഷണ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('thumb| <gallery> 44029_132.jpg| </gallery> പോഷക സമ്യദ്ധമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പോഷക സമ്യദ്ധമായ ആഹാരമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക്നല്കുന്നത്.അധ്യാപകർ തന്നെയാണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നല്കുന്നുണ്ട്.ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ശ്രീ അനിൽകുമാർ സാറിനാണ്.