ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഗോത്ര പദകോശം

14:33, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ) ('<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;back...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വാകേരിസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിവിധ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ചതാണ് ഈ പദകോശം. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ഗോത്രപദകോശത്തിന്റെ ലക്ഷ്യം. ഗോത്രവിദ്യാർത്ഥികളെ ഗോത്രഭാഷയിൽ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഒരു ഉപയോഗിക്കുക, സമൂഹത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ഗോത്രപദങ്ങൾ സംരക്ഷിക്കുകയുമാണ് ഈ പദകോശത്തിന്റെ ഉദ്ദേശ്യം