പള്ളിഛല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ബൊയ്സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചല്‍ വാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.നമ്മുറ്റദെ പ്രിന്‍ഇപ്ല്‍ സ്രീ കഎ വി സ്രീകല അനു