ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/HSS

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.

പ്രണയവും പണയവും

എന്റെ ഹൃദയം നിനക്ക് പണയം വെച്ചപ്പോൾ അത് പ്രനയമാനെന്നരിഞ്ഞു എന്റെ ജീവിതം നിനക്ക് പണയം വെച്ചപ്പോൾ അത് പരിനയമായി മാറി ഒടുവിൽ എന്റെ സ്ഥാവര ജമ്ഗമാങ്ങളൊക്കെ പണയം വെച്ച് തീർന്നപ്പോൾ നീ രണ്ടാം പരിന്നയത്തിലേക്ക് പ്രയാണം തുടങ്ങിയിരുന്നു

പ്രശാന്ത് മഞ്ചേരി ...


GURU

മാതാ പിതാ ഗുരു ദൈവം അതാണെന്റെ വാക്യം അതാണെന്റെ ഭാഷ്യം മാപ്പ് നൽകൂ ഗുരുക്കളെ എന്റെ വാക്കാൽ നോക്കാൽ എനിക്കൊരിക്കൽ പിഴച്ചാൽ ക്ഷമിക്കൂ പിതാക്കളെ ജ്ഞാനാൽ എൻ ഗുരുക്കൾക്ക്‌ നോന്താൽ അവസനമയോന്നപെക്ഷിക്കട്ടെ ശപിക്കരുത് ഈ പാപിയാം ശിഷ്യയെ

മുനീബ മർജാൻ